SOWPARNIKA GALAXY


Tuesday, 14 February 2012

WELCOME TO MY SOWPARNIKA


Read more »
Posted by sowparnika at 05:00 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ITS MY


Read more »
Posted by sowparnika at 03:54 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Home
Subscribe to: Posts (Atom)

Total Pageviews

Blogger Widgets

Butterflies at crazyprofile.com

Search This Blog

domovi za stare Diseño Web

സൗപര്‍​ണ്ണികയിലെത്തിയവര്‍

web counter
web counter

Followers

Popular Posts

  • (no title)
                            "  പഞ്ചാര നിര്‍ത്തി പോയി കിടന്നുറങ്. . . . . . . " ...
  • (no title)
  • (no title)
    on linne radio
  • (no title)
                                                                                         ANOYING ORANGE-HE WILL MOCK U
  • (no title)
    rema
  • (no title)
    വളരെ മനോഹരമായ ഗ്രാമമായിരുന്നു എന്റേത് .
  • (no title)
  • WELCOME TO MY SOWPARNIKA
  • ITS MY

ഹാ എത്ര നേരമായി ഈ ഐസ്ക്രീം കഴിച്ചുതുടങ്ങിയിട്ട്.....മധുരം വളരെ കൂടുതലാ....അതുകൊണ്ടാ..............

ഹാ എത്ര നേരമായി ഈ ഐസ്ക്രീം കഴിച്ചുതുടങ്ങിയിട്ട്.....മധുരം വളരെ കൂടുതലാ....അതുകൊണ്ടാ..............

Popular Posts

  • (no title)
                            "  പഞ്ചാര നിര്‍ത്തി പോയി കിടന്നുറങ്. . . . . . . " ...
  • (no title)
  • (no title)
    on linne radio
  • (no title)
                                                                                         ANOYING ORANGE-HE WILL MOCK U
  • (no title)
    rema
  • (no title)
    വളരെ മനോഹരമായ ഗ്രാമമായിരുന്നു എന്റേത് .
  • (no title)
  • WELCOME TO MY SOWPARNIKA
  • ITS MY

Popular Posts

  • (no title)
                            "  പഞ്ചാര നിര്‍ത്തി പോയി കിടന്നുറങ്. . . . . . . " ...
  • (no title)
  • (no title)
    on linne radio
  • (no title)
                                                                                         ANOYING ORANGE-HE WILL MOCK U
  • (no title)
    rema
  • (no title)
    വളരെ മനോഹരമായ ഗ്രാമമായിരുന്നു എന്റേത് .
  • (no title)
  • WELCOME TO MY SOWPARNIKA
  • ITS MY

Blog Archive

  • ▼  2012 (9)
    • ▼  March (1)
      • on linne radio
    • ►  February (8)

About Me

My photo
sowparnika
സ്നേഹപൂര്‍വ്വം രമ സൗപര്‍ണ്ണിക
View my complete profile









Listen to Indian Rupee Audio Songs at MusicMazaa.com

Butterflies at crazyprofile.com

flo

ഹൃദയഗാഥ

രാവിലെ അഞ്ചുമണിക്കു തുടങ്ങുന്ന ഗുസ്തി രാത്രി പതിനൊന്നു മണിക്കെങ്കിലും തീര്‍ക്കണമെന്ന ആഗ്രഹം വ്യാമോഹമായി അവശേഷിക്കുന്നു. സ്ക്കൂളില്‍ നിന്നു കൊണ്ടുവന്ന ടെസ്റ്റ്പേപ്പറുകളും അസൈ൯മെന്റുകളും എന്നെ നോക്കിചിരിക്കുന്നു. ടീച്ചര്‍ പണിക്കുമാത്രമെ ഈ ബുദ്ദിമുട്ടുള്ളുവെന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. ഫോണ്‍ ചെയ്യാനോ എസ്.എം. എസ് അയക്കാനോ കംപൂട്ടറില്‍ നോക്കിയിരിക്കാനോ ഒരു മടിയും തോന്നാറില്ല.
വീട്ടിലല്‍ ഒറ്റക്കായതുകൊണ്ട് ഭക്ഷണം ഉണ്ടാക്കാ൯പോലും മടിയായിത്തുടങ്ങി. ഉച്ചയൂണ് സ്കൂളില്‍നിന്നാക്കി. വൈകിട്ട് ലൈറ്റ് ഫുഡ് എന്തെങ്കിലും മതിയെന്നായി.
9 മണിക്ക്സ്കൂളിലെത്തിയാല്‍ വൈകിട്ട് 5ന് അവിടെനിന്നിറങ്ങുന്നതുവരെ സമയംപോകുന്നത് അറിയാറെയില്ല .വീട്ടില്‍ തിരിച്ചെത്തിയാല്‍ വീണ്ടുംതുടങ്ങും ഗുസ്തി.
ആഴ്ചയില്‍ മൂന്നുദിവസം വീട്ടില്‍ സഹായിക്കാ൯ വരുന്നഗ്രേസി ചേച്ചി അപ്രഖ്യാപിത ലീവ് എടുക്കുമ്പോള്‍ അവിടെയും പയറ്റിയേ പറ്റു. മോളുടെ ബര്‍ത്ത്ഡേക്ക് സമ്മാനം വാങ്ങി അയക്കണം, മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്ത് കൊടുക്കണം, ഫോണ്‍ ബില്‍,കറണ്ട്ബില്‍ ഇവ അടക്കണം . . അങ്ങനെ ആവശ്യങ്ങളുടെ ലിസ്റ്റ് നീളുമ്പോള്‍ഗ്രേസിചേച്ചിയെ ആശ്രയിക്കുന്ന എന്റെചങ്കിടിപ്പ് കൂടും.
സ്കൂളിലിരിക്കുമ്പോള്‍ വിചാരിക്കും സ്കൂള്‍ പൂട്ടിയിട്ടുവേണം എല്ലാം ശരിയാക്കാനെന്ന്. പക്ഷെ സ്കൂള്‍ പൂട്ടിയാലോ വല്ലാത്ത വീര്‍പ്പുമുട്ടല്‍.
സ്കൂളിലെ കുട്ടികളുടെ തിക്കും തിരക്കും പരാതികളും ബെല്ലടി ശബ്ദങ്ങളും എന്റെ കൂട്ടുകാരുടെ തമാശകളും പൊട്ടിച്ചിരികളും ഇല്ലാതെ ആകെ അസ്വസ്ഥത.
ഇനിയെന്തു ചെയ്യാ൯....എങ്ങിനെയെങ്കിലും രണ്ടുമാസം തള്ളിനീക്കണം. പക്ഷെ പണ്ടത്തെപ്പോലെ വെറുതെയിരിക്കാ൯ സാധിക്കില്ല. അവധിക്കാല പരിശീലനങ്ങളും പേപ്പര്‍ നോട്ടവും കഴിയുമ്പോഴേക്കും വീട്ടുകാരുമൊത്തുള്ള യാത്രകളും ട്രിപ്പുകളും ബാക്കിയാക്കി അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുകയായി...ഒന്നുകണ്ണടച്ചു തുറക്കാ൯ പോലും നേരം കിട്ടാതെ.............................

എനിക്കു വിശക്കുന്നു .....ഭക്ഷണംതാ.....

മഹത് വചനങ്ങല്ള്‍

Loading...

എന്റെ കൂടെ പന്ത് കളിക്കാ൯ കൂടാമോ ? സമ്മതമാണെങ്കില്‍ പന്ത് എറിഞ്ഞുതാ..............

പകര്‍പ്പവകാശം എനിക്കു മാത്രം -Rema sowparnika. Simple theme. Theme images by Nikada. Powered by Blogger.